ഊഞ്ഞാൽ ആടുന്നതിനിടെ വീടിന്റെ പില്ലർ ഇടിഞ്ഞു വീണു നാല് വയസുകാരന് ദാരുണന്ത്യം

തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ വീടിന്റെ പില്ലർ ഇടിഞ്ഞു വീണു നാല് വയസുകാരന് ദാരുണന്ത്യം. തിരുവനന്തപുരം കുന്നത്തുകാൽ ത്രേസ്യാപുരം സ്വദേശി റിച്ചു(4) ആണ് മരിച്ചത്. രാജേഷ് ചിഞ്ചു ദാമ്പതികളുടെ മകനാണ്. ഇരുവരും വീട്ടിൽ ഇല്ലാത്തപ്പോഴായിരുന്നു അപകടം നടന്നത്.

Also read:വയനാട് ദുരിതാശ്വാസ പ്രവർത്തനം; വ്യാജവാർത്ത നൽകിയ എ ബി സി മലയാളം ന്യൂസിനെതിരെ ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News