എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ യന്ത്രം തകര്‍ന്നു വീണു; 14 തൊഴിലാളികള്‍ മരിച്ചു

മഹാരാഷ്ട്രയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ കൂറ്റന്‍ യന്ത്രം തകര്‍ന്നു വീണ് 14 തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. താനെയ്ക്ക് സമീപം ഷാഹ്പുരിലാണ് അപകടം.

Also Read: ഹരിയാനയിലും സംഘപരിവാര്‍ കലാപം; രണ്ട് ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു

ഹൈവേയുടെ മൂന്നാം ഘട്ട നിര്‍മാണത്തിനായി എത്തിച്ച ഗര്‍ഡര്‍ ലോഞ്ചിങ് മെഷീനാണ് തകര്‍ന്നു വീണത്. സമൃദ്ധി എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെയാണ് ദാരുണ സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News