ക്ഷേത്ര കുളത്തില്‍ കുളിക്കുന്നതിനിടെ കോഴിക്കോട് 14 കാരൻ മുങ്ങി മരിച്ചു

കോഴിക്കോട് 14 കാരൻ മുങ്ങി മരിച്ചു. കോഴിക്കോട് ആഴ്ചവട്ടം സ്വദേശി ജയപ്രകാശിന്റെ മകൻ സഞ്ജയ് കൃഷ്ണയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആഴ്ചവട്ടം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയായിരുന്നു അപകടം. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Also read:അഞ്ചു പെണ്‍മക്കളുടെ പിതാവ്, ആറാമത്തെ കുഞ്ഞിന്റെ ലിംഗമറിയാന്‍ പൂര്‍ണഗര്‍ഭിണിയുടെ വയറുകീറി; ഒടുവില്‍ യുപി സ്വദേശിക്ക് ജീവപര്യന്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News