പതിനാലു വയസുകാരിയെ അശ്ലീല വീഡിയോ കാണിച്ചു; മുന്‍വികാരി അറസ്റ്റില്‍

പതിനാലു വയസുകാരിയെ അശ്ലീല വീഡിയോ കാണിച്ച മുന്‍വികാരി അറസ്റ്റില്‍. നാടാരുകോണം ബഥേല്‍ ഹൗസില്‍ ദേവരാജ് (71) ആണ് അറസ്റ്റിലായത്.

Also Read: മണാലിയില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാര്‍ സുരക്ഷിതര്‍; മന്ത്രി വീണാ ജോര്‍ജ്

ഇയാള്‍ കണ്ടന്‍തിട്ടയിലെ പള്ളിയിലെ മുന്‍ വികാരിയാണ്. ഇപ്പോള്‍ ഇയാള്‍ വീടിനോട ചേര്‍ന്ന് കട നടത്തി വരികയാണ്. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെയാണ് . പിന്നീട് പെണ്‍കുട്ടി വീട്ടില്‍ച്ചെന്ന് വിവരം പറഞ്ഞതിനെത്തുടര്‍ന്നുള്ള ബന്ധുക്കളുടെ പരാതിയില്‍ വെള്ളറട പോലീസ് കേസെടുക്കുകയായിരുന്നു.

2017-ല്‍ മറ്റൊരു പോക്സോ കേസില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News