രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റർ ചാരി നിന്നതിന് 14 വയസുകാരന് ബിജെപി നേതാവിൻ്റെ ക്രൂരമർദനം

പോസ്റ്റർ ചാരി നിന്നതിന് 14 വയസുകാരന് ബിജെപി പ്രദേശിക നേതാവിൻ്റെ ക്രൂരമർദ്ദനം. സംഭവം തിരുവനന്തപുരം കാലടി സൗത്തിൽ ആണ് സംഭവം.

ALSO READ: ‘സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് കിട്ടുന്ന പത്മഭൂഷണ്‍ വേണ്ട’, കലാമണ്ഡലം ഗോപിയാശാന് കയ്യടിച്ച് സോഷ്യൽ മീഡിയ

ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പോസ്റ്റർ ചാരി നിന്നതിനാണ് കുട്ടിയെ മർദ്ദിച്ചത്. മർദനത്തിൽ കുട്ടിക്ക് സാരമായ പരിക്കേറ്റു.

ALSO READ: രാജസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News