വടകരയിൽ നാലാം ക്ലാസുകാരനെ പീഡനത്തിനിരയാക്കി; ബിജെപി പ്രാദേശിക നേതാവ് റിമാൻഡിൽ

നാലാം ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ബിജെപി പ്രാദേശിക നേതാവ് റിമാൻഡിൽ. പുതുപ്പണം കാദിയാർ വയലിൽ കെ വി ജയകൃഷ്ണൻനെയാണ് വടകര കോടതി റിമാൻ്റ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് ജയകൃഷ്ണൻ്റ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ: കുടുംബവഴക്ക്; ചെമ്പഴന്തിയിൽ മദ്യലഹരിയിൽ ഭാര്യയെ വെട്ടി പരിക്കേൽപിച്ചു, ഭർത്താവ് ഒളിവിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News