നാലാം ലോക കേരളസഭ ജൂൺ 13 മുതൽ 15 വരെ; 103 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുക്കും

ജൂൺ 13 മുതൽ 15 വരെ നടക്കുന്ന നാലാം ലോക കേരളസഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുക്കും. 25 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസികളും പങ്കെടുക്കും.തിരുവനന്തപുരത്ത് ചേരുന്ന സഭയിൽ 200-ഓളം പ്രത്യേക ക്ഷണിതാക്കളുമുണ്ടാകും.

ALSO READ: ‘കോഫി കുടിക്കാൻ 1500 രൂപ, ബൈക്കില്‍ കറങ്ങാനും കൈകോര്‍ത്ത് നടക്കാനും 4000’, ഒരു വെറൈറ്റി ഡേറ്റിങ്; വൈറലായി യുവതിയുടെ പോസ്റ്റ്

മൂന്നാം ലോക കേരളസഭ നിർദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓൺലൈൻ പോർട്ടൽ, കേരള മൈഗ്രേഷൻ സർവേ എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി നിർവഹിക്കും. നിയമസഭ സ്‌പീക്കർ എ എൻ ഷംസീർ ആണ് അധ്യക്ഷൻ.മൈഗ്രേഷൻ സർവേ സെമിനാറും നടക്കും. 13ന് വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗത്തോടെയാണ് ലോക കേരളസഭയുടെ നാലാം സമ്മേളനം ആരംഭിക്കുക .

ALSO READ: ‘ഗർർർ’ ലെ സിംഹം ഗ്രാഫിക്സ് അല്ല; മാന്ത് കിട്ടിയെന്ന് കുഞ്ചോക്കോ ബോബൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News