കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കോടികളുടെ തട്ടിപ്പ്; ലഭിച്ചത് ഒന്നിലേറെ പരാതികൾ

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ തട്ടിപ്പ്. തട്ടിപ്പ് നടന്നത് കാഞ്ഞിരപ്പള്ളി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ. കോടികളുടെ തട്ടിപ്പെന്നാണ് പരാതി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടിഎം ഹനീഫ, സംഘം പ്രസിഡൻ്റ് സൈമൺ എന്നിവരാണ് പ്രതികൾ. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു. ഒന്നിലേറെ പരാതികൾ ഉണ്ടെന്നാണ് പൊലീസ് പറഞ്ഞത്. സ്ഥാപനം പൊലീസ് സീൽ ചെയ്തു.

Also Read; തണ്ണീർ കൊമ്പൻ ചരിഞ്ഞു; ചരിഞ്ഞത് ബന്ദിപ്പൂരിൽ വെച്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News