സൗജന്യ കെ-മാറ്റ് ടെസ്റ്റ് സീരീസ് പരിശീലനം

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) 2024 മാര്‍ച്ചില്‍ നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി സൗജന്യ കെ-മാറ്റ് ടെസ്റ്റ് സീരീസ് പരിശീലനം നടത്തുന്നു.

ALSO READ:ഹരിയാന പൊലീസ് അതിക്രമം; സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപക കരിദിനം

2024 മാര്‍ച്ച് മൂന്നിന് നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് ഈ ഓണ്‍ലൈന്‍ ടെസ്റ്റ് സീരീസ് പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെയാണ് പരീക്ഷകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. താല്‍പര്യമുളള വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുളള ലിങ്ക് https://bit.ly/kicmamock. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8548618290/ 9188001600, www.kicma.ac.in.

ALSO READ:‘പോയിരുന്ന് പഠിക്ക് മോനെ’ ആരാധകന് ടൊവിനോയുടെ കിടിലന്‍ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News