അതിദരിദ്ര വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസിയില്‍ ഇനി സൗജന്യ യാത്ര

അതിദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ്. സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിലെ കുടുംബങ്ങളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇനി സൗജന്യയാത്ര സൗകര്യം.

READ ALSO:തൃശൂരില്‍ കാണാതായ മദ്ധ്യവയസ്‌ക്കന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

അതിദരിദ്ര വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ബസില്‍ സൗജന്യമായി യാത്രചെയ്യാം. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. സംസ്ഥാനത്ത് നടപ്പിലാക്കുന്ന അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം.

READ ALSO:ക്യാപ്റ്റൻ കൂളിന്റെ നീളൻ മുടി വീണ്ടും; വൈറലായി പുതിയ ഫോട്ടോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News