ജയ്‌പൂരിൽ ചരക്ക് ട്രെയിൻ പാളം തെറ്റി

രാജസ്ഥാനിലെ ജയ്പൂരിൽ ചരക്ക് തീവണ്ടിയുടെ രണ്ട് ബോഗികൾ പാളം തെറ്റി. അസൽപൂർ-ഹിർനോഡ സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായത്. സംഭവത്തെത്തുടർന്ന് ഈ പാതയിലൂടെയുള്ള ഏഴ് ട്രെയിനുകളുടെ യാത്ര ഇതിനാൽ റദ്ദാക്കിയിട്ടുണ്ട്.

Also Read: കാട്ടാനയെ കൊന്ന സംഘത്തിൽ ആറ് പേർ എന്ന് മൊഴി, തോട്ടമുടമ ഗോവയിലേക്ക് മുങ്ങിയെന്ന് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News