താമരശ്ശേരിയില്‍ സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തു

താമരശ്ശേരിയില്‍ സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തു.നരിക്കുനി സ്വദേശി ഷിബിന്‍ ലാലിനെ ചുങ്കം പനയുള്ള കുന്നുമ്മലിലെ വാടക വീട്ടില്‍ ഇന്നാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.സഹോദരങ്ങള്‍ക്ക് ഒപ്പം താമരശ്ശേരിയിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു.

Also Read: മേപ്പാടിയില്‍ സിറ്റി കമ്മ്യൂണിക്കേഷന്‍ സി എസ് സി സെന്റര്‍ കുത്തി തുറന്ന് മോഷണം

രാവിലെയോടെ യാണ് ഇയാളുടെ സുഹൃത്തായ ശരത്തിനെയും സ്വന്തം വിടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ചുങ്കം മുട്ടുകടവ് സ്വദേശിയായ ശരത്ത് രാവിലെ ചുങ്കം ടൗണില്‍ നിന്ന് വീട്ടിലേക്ക് പോയിരുന്നു പിന്നീട് ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.അഹിനയാണ് ഭാര്യ.

Also Read: ആരാധകരുടെ ആവേശം അതിരുകടന്നു, പാലക്കാട് വെച്ച് ലോകേഷ് കനകരാജിന് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News