ഫ്രൂട്ട്‌സ് കട കുത്തി തുറന്ന് അരലക്ഷത്തോളം രൂപയുടെ പഴവര്‍ഗ്ഗങ്ങള്‍ കവര്‍ന്നു

കുറ്റൂര്‍ ആറാട്ടുകടവില്‍ ഫ്രൂട്ട്‌സ് കട കുത്തി തുറന്ന് അരലക്ഷത്തോളം രൂപയുടെ പഴവര്‍ഗ്ഗങ്ങള്‍ കവര്‍ന്നു. ആറാട്ടുകടവ് ജംഗ്ഷന്‍ പ്രവര്‍ത്തിക്കുന്ന കുറ്റൂര്‍ പാര്‍വതി നിലയത്തില്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കളഭം ഫ്രൂട്ട്‌സ് കടയിലാണ് മോഷണം നടന്നത്.

Also Read: മണിപ്പൂർ വിഷയത്തിൽ രാഷ്ട്രപതിയെ കാണാൻ അനുമതി തേടി പ്രതിപക്ഷ എംപിമാർ

തിങ്കളാഴ്ച രാവിലെയോടെയാണ് മോഷണ വിവരം പുറത്തിറഞ്ഞത്. കടയുടമ നല്‍കിയ പരാതിയില്‍ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News