രാജ്യത്ത് മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുന്നു; പ്രതിഷേധവുമായി ലത്തീന്‍ അതിരൂപത

രാജ്യത്ത് മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുന്നതില്‍ പ്രതിഷേധവുമായി ലത്തീന്‍ അതിരൂപത. മതധ്രുവീകരണം രാജ്യത്തെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ത്തുവെന്നും മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും രാജ്യത്ത് ഹനിക്കപ്പെടുന്നുവെന്നും സര്‍ക്കുലര്‍.

ALSO READ:ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ത്യന്‍ ടീം സൗദിയില്‍; മത്സരം വ്യാഴാഴ്ച നടക്കും

ക്രൈസ്തവര്‍ക്കും ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കുമെതിരെ രാജ്യത്ത് അക്രമങ്ങള്‍ പതിവ് സംഭവമാണ്. രാജ്യത്തിന്റെയും സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഉപവാസ പ്രാര്‍ത്ഥനദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു.

ALSO READ:ഐപിഎല്‍ ഇന്ത്യയിൽ തന്നെ; അഭ്യുഹങ്ങൾക്ക് അവസാനമിട്ട് ബിസിസിഐ

മാര്‍ച്ച് 22ന് ഉപവാസപ്രാര്‍ത്ഥന ദിനം ആചരിക്കണമെന്നാണ് ഇന്ത്യന്‍ കത്തോലിക്ക സഭയുടെ ആഹ്വാനം. ഇതറിയിച്ചുകൊണ്ടാണ് ലത്തീന്‍ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News