അന്തരിച്ച ചലച്ചിത്ര താരം കനകലതയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു

അന്തരിച്ച ചലച്ചിത്ര നടി കനകലതയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. രാവിലെ മലയിന്‍കീഴ് വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം 11 മണിയോടെ തൈക്കാട് ശാന്തി കവാടത്തില്‍ ആയിരുന്നു സംസ്‌കാരം.

Also Read: ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല; മെയ് 20 വരെ കസ്റ്റഡി കാലാവധി നീട്ടി റോസ് അവന്യൂ കോടതി

മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. തമിഴ്ചിത്രങ്ങള്‍ ഉള്‍പ്പെടെ 350 ഓളം തെന്നിന്ത്യന്‍ സിനിമകളില്‍ വേഷമിട്ടു. മുപ്പതിലധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News