ഇൻറർനാഷണൽ സൊസൈറ്റി ഫോർ കംപാരിറ്റീവ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സിൻറെ വൈസ് പ്രസിഡൻറായി ഡോ.ജി കിഷോർ നിയമിതനായി.
തിരുവനന്തപുരത്ത് നടന്ന 22 മത് ബൈനിയൽ കോൺഫറൻസിന്റെ ജനറൽ അസംബ്‌ളിയാണ് ഡോ.ജി കിഷോറിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
also read: ‘കേരളീയത്തിന്റെ ഭാഗമായതിൽ സന്തോഷം’; സാംസ്കാരിക മഹോത്സവത്തിൽ തിളങ്ങി വോളണ്ടിയർമാർ
എൽ എൻ സി പി പ്രിൻസിപ്പലും റീജിയണൽ ഹെഡുമാണ് ഡോ.ജി കിഷോർ.സായ് എൽഎൻസിപിഇയെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കിയതിൽ ഡോ.ജി കിഷോർ വഹിച്ച പങ്ക് അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന് പുതിയ പദവി നൽകിയതെന്ന് ഐ എസ് സി പി ഇ എസ് അറിയിച്ചു.
also read: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങി നടി കങ്കണ! പ്രതികരണം ഇങ്ങനെ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here