ബിജെപി സർക്കാരിന്റെ ക്രൂരമായ യുഎപിഎയുടെ ഇരയാണ് പ്രൊഫ സായിബാബ; ബിനോയ് വിശ്വം

G N Saibaba

ആർഎസ്എസ്-ബിജെപി സർക്കാരിന്റെ ക്രൂരമായ യുഎപിഎയുടെ ഇരയാണ് പ്രൊഫ സായിബാബ. മനുഷ്യാവകാശത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ച അദ്ദേഹം രക്തസാക്ഷിയായി ഓർമ്മിക്കപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ച ഒരു രക്തസാക്ഷിയായി അദ്ദേഹം ഓർമ്മിക്കപ്പെടും. ജയിലിലെ അദ്ദേഹത്തിൻ്റെ ജീവിതവും ആത്മാവും ചെറുത്തുനിൽപ്പിൻ്റെ പ്രതീകമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

Also Read: അധ്യാപകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രഫസർ ജി എൻ സായിബാബ അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News