കരുത്തുറ്റ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തൊഴിലാളി നേതാവ് : മന്ത്രി ജി ആർ അനിൽ

മുതിർന്ന സിപിഐ(എം) നേതാവും, സിഐടിയു സംസ്ഥാന പ്രസിഡന്‍റുമായ സഖാവ് ആനത്തലവട്ടം ആനന്ദന്‍റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മന്ത്രി ജി ആർ അനിൽ

also read : വ്യത്യസ്ത മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടി: മന്ത്രി ആന്റണി രാജു

‘മുതിർന്ന സിപിഐ(എം) നേതാവും, സിഐടിയു സംസ്ഥാന പ്രസിഡന്‍റുമായ സഖാവ് ആനത്തലവട്ടം ആനന്ദന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. തൊഴിലാളികളുടെ പക്ഷത്ത് നിന്ന് അവരുടെ അവകാശങ്ങള്‍ക്കായി കരുത്തുറ്റ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തൊഴിലാളി നേതാവായിരുന്നു അദ്ദേഹം. മൂന്ന് തവണ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഖാവ് ആനത്തലവട്ടം മികച്ച പാര്‍ലിമെന്‍റേറിയന്‍ എന്ന രീതിയിലും ശ്രദ്ധിക്കപ്പെട്ടു.
ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു’.- മന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു

also read : വ്യത്യസ്ത മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടി: മന്ത്രി ആന്റണി രാജു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News