‘മരണം ഒരു പക്ഷിയെ പോലെ കൊണ്ടുപോകാൻ നേരത്തും ജീവിക്കാനുള്ള ആഗ്രഹമാണ് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്’; ജിഎസ് പ്രദീപ്

G S PRADEEP

മരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട്, പ്രത്യേക തെറ്റിൽ നിന്ന് സ്വയം വിമുക്തനാകുകയും സമൂഹത്തിനെ വിമുക്തമാക്കുവാൻ ഒരുപാടു പേരുടെ ജീവിതത്തിൽ ഇടപെടുകയും ചെയ്ത ആളാണ് താനെന്ന് ജി എസ് പ്രദീപ് .  ഒരു ടെലിവിഷൻ സ്ക്രീനിലിരുന്ന് മറ്റൊരു മനുഷ്യന്റെ രഹസ്യം കണ്ടെത്താൻ ശ്രമിക്കുമ്പോള്‍ പ്രേക്ഷകരും ഒരു പരിചയവും ഇല്ലാത്ത ഒരു മനുഷ്യന്റെ മനസ്സിലെ രഹസ്യം കണ്ടെത്താൻ ശ്രമിക്കുന്നു എന്നതാണ് അശ്വമേധത്തിൻ്റെ പ്രത്യേകത. ഗുഡ് മോർണിംഗ് കേരളത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

നാളെ രാത്രി 9.30 ഓടെയാണ് കൈരളി ടി വിയിലൂടെ അശ്വമേധം പുനരാരംഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News