G20 ഉച്ചകോടി; 207 ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി

G20 ഉച്ചകോടി കണക്കിലെടുത്ത് ട്രെയിനുകൾ റദ്ദാക്കി. 207 ട്രെയിൻ സർവ്വീസുകളാണ് നോർത്തേൺ റെയിൽവേ റദ്ദാക്കിയത്. ന്യൂ ദില്ലിയിൽ യാത്ര അവസാനിപ്പിക്കേണ്ട 36 ട്രെയിനുകൾ ഗാസിയാബാദ്, നിസാമുദീൻ സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കും. 70 ട്രെയിനുകൾക്ക് കൂടുതൽ സ്‌റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. സെപ്തംബർ എട്ട് മുതൽ പതിനൊന്ന് വരെയാണ് നിയന്ത്രണം.

also read; തായ്‌ലൻഡിൽ പുതിയ മന്ത്രിസഭയ്ക്ക്‌ അംഗീകാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News