ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ മുപ്പതിനായിരം കേന്ദ്രങ്ങളിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കും

ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുപ്പതിനായിരം കേന്ദ്രങ്ങളിൽ “ഈശ്വർ അല്ലാഹ് തേരേ നാം” എന്ന പേരിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് എറണാകുളത്തും സംസ്ഥാന പ്രസിഡന്റ് വി.വസീഫ് തിരുവനന്തപുരത്തും പരിപാടിയിൽ പങ്കെടുക്കും.

Also read:ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രെട്ടറിക്കെതിരെ വ്യാജ പ്രചാരണം; തെളിവുകൾ പുറത്ത്

സംസ്ഥാന ട്രഷറർ എസ്.ആർ അരുൺ ബാബു തൃശ്ശൂരും, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.ഷാജർ തിരുവനന്തപുരത്തും, അഡ്വ. ആർ രാഹുൽ ആലപ്പുഴയിലും പരിപാടിയുടെ ഭാഗമാവും. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ഡിവൈഎഫ്ഐ കേന്ദ്ര-സംസ്ഥാന നേതാക്കന്മാർ ഗാന്ധി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും.

Also read:‘ആകാശത്തെ സർപ്രൈസ്’; ജോക്കോവിച്ചിനൊപ്പം വിമാനയാത്രാനുഭവം പങ്കുവച്ച് സ്റ്റാലിൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News