പെട്രോളിംഗിനിടെ എസ് ഐ യെ മർദ്ദിച്ച് അഞ്ചംഗ സംഘം

കാസർകോട് ഉപ്പള ഹിദായത്ത് നഗറിൽ വച്ച് എസ്ഐക്ക് മർദ്ദനമേറ്റു. എസ്ഐ പി അനൂപിനെയാണ് അഞ്ചംഗ സംഘം മർദ്ദിച്ചത്. എസ് ഐക്ക് കൈക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ പെട്രോളിംഗിനിടെയാണ് സംഭവം.

also read; ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News