തിരുവനന്തപുരത്ത് അഞ്ച് യുവാക്കള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം ശ്രീകാര്യത്ത് ഗുണ്ടാ ആക്രമണമെന്ന് പരാതി. അഞ്ച് യുവാക്കളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഗുണ്ടാ നേതാവ് പുത്തന്‍പാലം രാജേഷാണ് ആക്രമിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു.

read also:ദില്ലിയില്‍ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി ശബ്ദം; പൊലീസ് സംഘം സ്ഥലത്തെത്തി

ഇരുമ്പുകമ്പി കൊണ്ടായിരുന്നു മര്‍ദനം. രാജേഷിനെ അസഭ്യം പറഞ്ഞതിലുള്ള പകപോക്കലാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രാജേഷിനെ പ്രതിയാക്കി മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.

read also:വിദ്യാമ്മയുടെ വീട്ടില്‍ നിന്നും ചിലങ്കയുടെ ശബ്ദം, പ്രേതബാധയുണ്ടെന്ന് പറയുന്നു, ചെന്ന് നോക്കിയപ്പോൾ ഞാൻ കണ്ട കാഴ്ച വേറെയായിരുന്നു; സീമ ജി നായർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News