മണിപ്പൂരിൽ വീണ്ടും കൂട്ടബലാത്സംഗം; പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

മണിപ്പൂരിൽ വീണ്ടും കൂട്ടബലാത്സംഗം. പതിനെട്ട്കാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. മെയ് 15 നാണ് സംഭവം നടന്നത്. പെൺകുട്ടി ഗുരുതരാവസ്ഥയിൽ നാഗാലാന്റിൽ ചികിത്സയിലാണ്. ബലാത്സംഗത്തിന് വിട്ടുകൊടുത്തത് സ്ത്രീകളുടെ സംഘമെന്ന് പെൺകുട്ടി പറഞ്ഞു.

also read; സ്വത്ത് തര്‍ക്കത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ്; മൂന്നാം പ്രതി കീഴടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News