ജെസിബി ഉപയോഗിച്ച് എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘം പൊലീസ് പിടിയില്‍

മംഗളൂരുവില്‍ ജെസിബി ഉപയോഗിച്ച് എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘം പൊലീസ് പിടിയില്‍. സൂറത്ത് കല്ലിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് കൊള്ളയടിക്കാനായിരുന്നു ശ്രമം. ജെ സി ബി ഉപയോഗിച്ച് എ ടി എം മെഷീന്‍ പിഴുതെടുത്തു.

Also Read; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News