കൊച്ചി നഗരത്തില്‍ ഓടുന്ന ബസില്‍ ഗുണ്ടാ അതിക്രമം; രണ്ട് പേര്‍ പൊലീസ് പിടിയില്‍

കൊച്ചി നഗരത്തില്‍ ഓടുന്ന ബസില്‍ ഗുണ്ടാ അതിക്രമം. അഞ്ചംഗസംഘമാണ് സ്ത്രീകളോടും കുട്ടികളോടുമടക്കം അതിക്രമം കാട്ടിയത്. രണ്ടുപേരെ സെന്‍ട്രല്‍ പൊലീസ് പിടികൂടി.

ALSO READ:വിഴിഞ്ഞം തുറമുഖം കേന്ദ്രമാക്കി കാച്ച്മെൻ്റ് ഏരിയയും അസംബ്ളിംഗ് ക്ളസ്റ്ററും വികസിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്

പുതുവൈപ്പ് സ്വദേശി ജോബി, കാക്കനാട് സ്വദേശി ഷാജി എന്നിവരെയാണ് പിടികൂടിയത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നു. അതിക്രമം തടയാന്‍ ശ്രമിച്ച കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.

ALSO READ:സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന ബാലചന്ദ്രമേനോന്റെ പരാതി; നടിക്കെതിരെ കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News