പാര്‍ട്ടിക്കാരെന്ന രീതിയില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നു, ഇത്തരക്കാരെ തിരിച്ചറിയണം: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ്

സമൂഹമാധ്യമങ്ങളില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പാര്‍ട്ടിക്കാരെന്ന രീതിയില്‍ പ്രതികരണം നടത്തുന്നുണ്ടെന്നും ഇത്തരക്കാരെ തിരിച്ചറിയണമെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. മാധ്യമങ്ങളും അപവാദ പ്രചരണം നടത്തുന്നു. ക്വട്ടേഷന്‍കാരുടെ പാര്‍ട്ടിയാണ് എന്ന പ്രചരണം നടത്തുന്നത് അപലപനീയമാണെന്നും ജില്ലാ സെക്രട്ടറിയേറ്റ്.

ALSO READ: ‘ഓർഡർ ചെയ്‌ത്‌ കേക്കും ചില്ലറ സ്‌നാക്‌സും, ഡേറ്റിങ്ങിനെത്തിയ യുവാവ് ബില്ല് കണ്ട് ഞെട്ടി’, യുവതിയും ഹോട്ടൽ ഉടമകളും ചേർന്നൊരുക്കിയത് വലിയ കെണി

പി ജയരാജന്‍,എം ഷാജര്‍ എന്നിവര്‍ക്കെതിരെയും നടത്തുന്നത് വ്യാജ പ്രചാരണം. മനു തോമസ് നേതാക്കള്‍ക്കെതിരെ തെറ്റായ പ്രചാരവേല നടത്തുന്നുവെന്നും ജില്ലാ സെക്രട്ടേറിയേറ്റ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News