കോട്ടയത്ത് ഗുണ്ടാ നേതാവ് ബിജെപിയിൽ ചേർന്നു, അംഗത്വം നൽകിയത് സംസ്ഥാന ജനറൽ സെക്രട്ടറി

കോട്ടയത്ത് ഗുണ്ടാ നേതാവ് ബിജെപിയിൽ ചേർന്നു. കാപ്പ കേസ്, വധശ്രമം, അടിപിടി, ലഹരി കേസുകളിൽ പ്രതിയായ അലോട്ടിയെന്ന ജെയ്സ്മോനാണ് ബിജെപിയിൽ ചേർന്നത്. ഗുണ്ടാ നേതാവിന് അംഗത്വം നൽകിയത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പ്രകാശ് ബാബു. ഷാൾ അണിയിച്ചാണ് മെമ്പർഷിപ് നൽകിയത്. ഗുണ്ടാ സംഘത്തിലെ വിഷ്ണു ദത്ത്, സൂര്യ ദത്ത് തുടങ്ങിയവരും ബിജെപിയിൽ ചേർന്നു.

ALSO READ: രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാൾ ഫഹദ്, ഒപ്പം അഭിനയിക്കണമെന്ന് അതിയായ ആഗ്രഹം: തമന്ന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News