ലഖ്നൗ കോടതിയില്‍ വെടിവെയ്പ്; ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു; രണ്ട് പേര്‍ക്ക് പരുക്ക്

ഉത്തര്‍പ്രദേശിലെ ലഖ്നൗ സിവില്‍ കോടതിയില്‍ വെടിവെയ്പ്. കോടതിക്ക് പുറത്താണ് വെടിവെയ്പ് നടന്നത്. വെടിവെയ്പില്‍ ഗുണ്ടാ നേതാവ് സഞ്ജീവ് കൊല്ലപ്പെട്ടു. ഒരു പൊലീസുകാരനും പെണ്‍കുട്ടിക്കും പരുക്കേറ്റു.

Also Read- ആഴ്ചകള്‍ക്ക് മുന്‍പ് പിതാവിന്റെ മരണം; പിന്നാലെ വാഹനാപകടത്തില്‍ മകന്‍ മരിച്ചു

ഗുണ്ട നേതാവ് മുക്താര്‍ അന്‍സാരിയുടെ കൂട്ടാളിയാണ് സഞ്ജീവ് ജീവ. അഭിഭാഷകന്റെ വേഷത്തിലെത്തിയ ആളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read- സംസ്കാര സമയത്ത് ഭാര്യ രേണു കൊല്ലം സുധിയോട് സംസാരിക്കുന്ന ദൃശ്യങ്ങൾ കണ്ണീരണിയിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News