വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; കോട്ടയത്ത് യുവാവ് പിടിയില്‍

കോട്ടയം വെച്ചൂരില്‍ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍. വെച്ചൂര്‍ സ്വദേശി ബിപിനെ എക്‌സൈസാണ് അറസ്റ്റ് ചെയ്തത്. മൂന്ന് അടിയോളം നീളമുള്ള നാല് കഞ്ചാവ് ചെടികള്‍ എക്‌സൈസ് കണ്ടെത്തി.

ALSO READ:‘ഇന്ന് അര്‍ജുനേയും കൊണ്ട് നാട്ടില്‍ പോകാമെന്നായിരുന്നു പ്രതീക്ഷ, കണ്ടെത്താനാവാത്തതില്‍ സങ്കടമുണ്ട്’- ബന്ധു

യുവാവ് വെള്ളവും വളവും നല്‍കി ചെടികള്‍ പരിപാലിച്ചതായും എക്‌സൈസ് അറിയിച്ചു. വീട്ടുമുറ്റത്ത് വേലികെട്ടി തിരിച്ചായിരുന്നു കഞ്ചാവ് കൃഷി.

ALSO READ:‘അർജുൻ്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പരാതി ഗൗരവമുള്ളളത്, കർശനമായ നടപടി ഉണ്ടാകണം’; മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News