വീടിന്റെ മുകളില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; പ്രതി പിടിയില്‍

ചേര്‍ത്തല എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ജെ റോയിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ വീടിന്റെ ടെറസില്‍ വളര്‍ത്തിയ രണ്ട് കഞ്ചാവ് ചെടികള്‍ പിടികൂടി. പ്രതി ഫ്രാന്‍സിസ് പയസ് (23) വീടിന്റെ മുകളിലാണ് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത്.

READ ALSO:“നല്ല സിനിമ, ഞെട്ടിച്ചുകളഞ്ഞു കാതൽ ” അഭിപ്രായം പങ്കുവച്ച് ബേസില്‍ ജോസഫ്

അറസ്റ്റ് ചെയ്ത പ്രതിയെ ചേര്‍ത്തല കോടതി റിമാന്‍ഡ്് ചെയ്തു. റെയ്ഡില്‍ പ്രി.ഓഫീസര്‍മാരായ KP സുരേഷ്, ബെന്നി വര്‍ഗ്ഗീസ്, P0 ( Gr ) ഷിബു പി ബഞ്ചമിന്‍, സിഇഒമാരായ KR രാജീവ്, അരൂണ്‍ AP, വിഷ്ണുദാസ്, ആകാശ് നാരായണന്‍, അമല്‍ രാജ്, W CEO അശ്വതി, DVR വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

READ ALSO:അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം ഉയർന്നു; ഒഴുക്കിൽപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News