വടകര റെയിൽവേ സ്റ്റേഷനിൽ 5 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട് വടകര റെയിൽവേ സ്റ്റേഷനിൽ 5 കിലോ കഞ്ചാവ് പിടികൂടി. ചെന്നൈ – മംഗ്ലൂർ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

Also Read : മലപ്പുറത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാട്; ഭയന്ന് ജനങ്ങള്‍, ഒടുവില്‍ കണ്ടെത്തല്‍

ബാഗിനുള്ളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ചനിലയിൽ ആയിരുന്നു കഞ്ചാവ്. ആർ പി എഫും  എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ്    കഞ്ചാവ് പിടികൂടിയത്. ട്രെയിൻ വഴിയുള്ള കഞ്ചാവ് കടത്തു തടയുന്നതിനായി പരിശോധന കൂടുതൽ ശക്തമായി തുടരുമെന്ന് ആ൪പിഎഫ് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News