ചെറുതോണിയില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

ഇടുക്കി ചെറുതോണിയില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ട് പേര്‍ അറസ്റ്റില്‍. രണ്ട് കേസുകളിലായി 14 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. തങ്കമണി പുഷ്പഗിരി സ്വദേശി കലയത്തിങ്കല്‍ സാബു (53), ചെറുതോണി ഗാന്ധിനഗര്‍ കോളനി സ്വദേശിയായ കാരക്കാട്ട് പുത്തന്‍വീട്ടില്‍ അനീഷ് പൊന്നു(36) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

ALSO READ:കനത്ത മഴ: പത്തനംതിട്ട ജില്ലയില്‍ രേഖപ്പെടുത്തിയത് മൂന്ന് മരണങ്ങള്‍

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ALSO READ:മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങിയ സംഭവം; അന്വേഷണത്തിനായി ഏഴംഗ വിദഗ്ധസമിതി രൂപീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News