കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമം; തിരുവനന്തപുരം കോവളത്ത് കഞ്ചാവ് വേട്ട

തിരുവനന്തപുരം കോവളത്ത് കഞ്ചാവ് വേട്ട. പിടികൂടിയത് കാറിന്റെ രഹസ്യ അറയിൽ കൊണ്ടുവന്ന കഞ്ചാവ്. പ്രത്യേകം രഹസ്യ അറ നിർമ്മിച്ചായിരുന്നു കഞ്ചാവ് കടത്ത്‌. കാർ ഓടിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയെ പിടികൂടി. ആന്ധ്രപ്രദേശിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. എക്സൈസ് സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പിടികൂടിയത്. സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. സംഭവത്തിൽ തുടർനടപടി സ്വീകരിച്ചു വരുന്നു.

Also Read; കോഴ നടന്നതിന് തെളിവുകളില്ല; ബാറുടമകളുടെ പണപ്പിരിവ് വിഷയത്തിൽ കേസെടുക്കാനാവില്ലെന്ന് ക്രൈം ബ്രാഞ്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News