തിരുവനന്തപുരത്ത് കാറിൽ കടത്തിയ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. പൂവച്ചൽ സ്വദേശി ഷൈജു മാലിക്കാണ് ബാലരാമപുരത്ത് വെച്ച് അറസ്റ്റിലായത്. ആന്ധ്രയിൽ നിന്ന് കാറിൽ കഞ്ചാവ് കടത്തവെയാണ് പിടിയിലായത്. 40 കിലോ കഞ്ചാവാണ് കാറിൽ നിന്ന് പിടിച്ചെടുത്തത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ബാലരാമപുരത്ത് വെച്ച് പിന്തുടർന്ന് പിടിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here