ബംഗാളില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തി; 3 പേര്‍ പിടിയില്‍

പശ്ചിമബംഗാളില്‍ നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ കഞ്ചാവ് കടത്തിയ മൂന്നുപേര്‍ തൃശൂരില്‍ പിടിയിലായി. മൂര്‍ഷിദാബാദ് സ്വദേശികളായ ഷറിഫുള്‍, തജറുദ്ദീന്‍, ഹസീബുള്‍ എന്നിവരാണ് പിടിയിലായത്.

READ MORE:നിര്‍മാതാവുമായുള്ള വിവാഹം: “നിങ്ങളാരാണെന്ന് നിങ്ങള്‍ക്കറിയാം”, ശാന്തരായിരിക്കണമെന്ന് തൃഷ

തൃശ്ശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും റെയില്‍വേ പോലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ട്രെയിന്‍ മാര്‍ഗം കടത്തിയ മൂന്നര കിലോ കഞ്ചാവും ഇവരില്‍ നിന്നും പിടിച്ചെടുത്തു.

READ MORE:രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ തുടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News