പാചകവാതക ബുക്കിങ്ങിന് ഇനി പുതിയ നമ്പറുകൾ

ഭാരത് പെട്രോളിയം കോർപ്പറേഷന്റെ പാചകവാതക ബുക്കിങ്ങിന് ഇനി പുതിയ നമ്പറുകൾ. ഉപഭോക്താക്കൾ 7715012345, 7718012345 എന്നി ഐവിആർഎസ് നമ്പറുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.

ALSO READ: പല്ലിലെ കറയാണോ പ്രശ്‌നം? മുറുക്കാനും പാൻ മസാലകളും ഉണ്ടാക്കിയ പല്ലിലെ കറ കളയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടികൈകൾ

അഞ്ചു വർഷമായി ഈ നമ്പറുകൾ നിലവിലുണ്ടെങ്കിലും പ്രവർത്തനരഹിതമായ 9446256789 എന്ന ഐവിആർഎസ് നമ്പർ ഉപയോഗിച്ച് ഭാരത് ഗ്യാസ് ഉപഭോക്താക്കൾ തുടർന്നും ബുക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഈ കാരണത്തിലാണ് വീണ്ടും അറിയിപ്പ് നൽകിയത്. മിസ്‌ഡ് കോൾ ബുക്കിങ്ങിന് 7710955555 നമ്പറും വാട്‌സാപ്പ് ബുക്കിങ്ങിന് 1800224344 നമ്പറും ഉപയോ​ഗിക്കാം. കൂടാതെ യുപിഐ ആപ്പുകൾ വഴിയും ബുക്കിങ്, പണമടയ്ക്കാനുള്ള സേവനങ്ങൾ ലഭിക്കും .

ALSO READ:ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് പൂർത്തിയായി, ഫലം കാത്ത് ചാമ്പ്യൻ അനിത ഷെറോണും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News