ബിജെപി വിട്ട് ഗൗതമി അണ്ണാഡിഎംകെയില്‍ ചേർന്നു

എഐഡിഎംകെയില്‍ ചേർന്ന് നടി ഗൗതമി. പാർട്ടി പ്രവേശനം എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രവേശനം. ബിജെപിയുമായി 27 വര്‍ഷം ബന്ധമുണ്ടായിരുന്ന ഗൗതമി ഈയടുത്തിടെ ആ ബന്ധം അവസാനിപ്പിച്ചിരുന്നു.

ALSOREAD: ക്യാപ്റ്റൻ വിക്രം ബത്രയുടെ അമ്മ അന്തരിച്ചു

ബിജെപിയിൽ നിന്നും പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ അതുണ്ടായില്ല. അതുപോലെ തന്നെ വിശ്വാസ വഞ്ചനകാണിച്ച് ഗൗതമിയുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ ബിജെപി അംഗങ്ങള്‍ പിന്തുണച്ചിരുന്നു എന്നും അവർ രാജിക്കത്തില്‍ ഗൗതമി ആരോപിച്ചു.

ALSO READ: ‘ഏട്ടൻ ജീവിതത്തിലെ വില്ലനാകുന്നത് അവിടെയാണ്, ഒടുവിൽ വീട് വിട്ടിറങ്ങി, കയ്യിൽ ഒന്നിനും പൈസയുണ്ടായിരുന്നില്ല: ധ്യാൻ ശ്രീനിവാസൻ

പാര്‍ട്ടി വിടാൻ ഗൗതമിയെ നയിച്ചത് അളഗപ്പന്‍ എന്ന വ്യക്തിയുമായി ഉണ്ടായ തര്‍ക്കങ്ങളാണ് വരെ നയിച്ചത്. സ്വന്തം പേരിലുള്ള വസ്തുവകകള്‍ നോക്കി നടത്താനായാണ് സി അളഗപ്പൻ എന്ന താരം നിയോഗിച്ചത്. എന്നാല്‍ അളഗപ്പന്‍ ഗൗതമിയെ കബളിപ്പിക്കുകയായിരുന്നു. തുടർന് ഉണ്ടായ തര്‍ക്കത്തില്‍ ബിജെപി പിന്തുണച്ചില്ല. ബിജെപി വിടാനുള്ള കാരണങ്ങളിൽ ഒന്ന് ഇതാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News