കരസേനയുടെ പുതിയ മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു

കരസേനയുടെ പുതിയ മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു. നിലവിൽ, സേനയുടെ ഉപമേധാവിയാണ്. കരസേനയുടെ മുപ്പതാമത് മേധാവിയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി.

Also read:‘എനിക്ക് ഒരേയൊരു സ്വപ്നമേയുള്ളൂ, ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം’, ഇത് പറയുമ്പോൾ അവൻ ഒരു കൗമാരക്കാരനായിരുന്നു; ഇന്നും അവന് അത് മാത്രമേ പറയാനുള്ളൂ: ഹാർദിക്

ജമ്മുവിലെ ഉധംപുർ ആസ്ഥാനമായ വടക്കൻ സേനാ കമാൻഡിന്റെ മേധാവി യായിരുന്നു. വിരമിച്ച കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെയ്ക്ക് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സൗത്ത് ബ്ലോക്കിൽ പ്രതിരോധമന്ത്രാലയത്തിലായിരുന്നു ചടങ്ങുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk