‘മാർപ്പാപ്പയുടെ ഇന്ത്യ സന്ദർശനം ഭാരത സഭയ്ക്കും സിറോ മലബാർ സഭയ്ക്കും ലഭിച്ച അംഗീകാരം’: കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്

മാർപ്പാപ്പയുടെ ഇന്ത്യ സന്ദർശനം ഭാരത സഭയ്ക്കും സിറോ മലബാർ സഭയ്ക്കും ലഭിച്ച അംഗീകാരം എന്ന് നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്. ജുബിലീ വർഷം ആയതിനാൽ ഫ്രാൻസിസ് മാർപ്പാപ്പ വത്തിക്കാനിലാകും കൂടുതൽ സമയം ഉണ്ടാവുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read; കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് പഠിക്കുന്നതിനായി മിസോറാമിൽ നിന്നുള്ള എംഎൽഎമാരുടെ സംഘം ഓഫീസ് സന്ദർശിച്ചു; സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി

അങ്കമാലി എറണാകുളം അതിരൂപത കുർബാന തർക്കം തന്റെ അധികാരത്തിൽപ്പെട്ട വിഷയം അല്ലെന്നും, അതിൽ പ്രതികരിക്കാനില്ലെന്നും നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്. തന്റേത് മാർപാപ്പയുടെ യാത്ര ക്രമീകരണം ഒരുക്കുന്ന ചുമതല മാത്രമായെന്നും ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു.

Also Read; നാട്ടിൽ അടിയൊന്നുമില്ല, ഗുണ്ടാ നേതാവ് ഒരു ധനകാര്യസ്ഥാപനം നടത്തി.. ഉദ്ഘാടനം കളറാക്കാൻ റീലാക്കി സോഷ്യൽമീഡിയയിൽ ഇട്ടു! പിന്നാലെ, ദാ എത്തി പൊലീസ്-അറസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News