ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ബെക്കന്‍ബോവര്‍ വിടവാങ്ങി

ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു. 78 വയസായിരുന്നു. ഫുട്‌ബോള്‍ താരമായി തിളങ്ങിയ ബെക്കന്‍ബോവര്‍ മികച്ച പരിശീലകനായും പേരുനേടിയ വ്യക്തിയാണ്. 1974ല്‍ പശ്ചിമ ജര്‍മനിക്ക് ഫുട്‌ബോള്‍ കിരീടം നേടിക്കൊടുത്ത അദ്ദേഹം പ്രതിരോധനിര താരമായി മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തിയാണ്. ബയണ്‍ മ്യൂണിക് അക്കാദമിയിലൂടെയാണ് അദ്ദേഹം ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്.

ALSO READ: സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിന് ഇരട്ട കിരീടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News