കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് ഭീമന്‍ രാജവെമ്പാലയെ പിടികൂടി; വീഡിയോ

കണ്ണൂര്‍ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് ഭീമന്‍ രാജവെമ്പാലയെ പിടികൂടി. കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷന് സമീപത്തെ ക്വാട്ടേഴ്‌സില്‍ നിന്നുമാണ് രാജവെമ്പാലയെ സാഹസികമായി പിടികൂടിയത്.

READ ALSO:എംഎസ്എഫിനെ കാലുവാരി കെ എസ് യു; കുസാറ്റില്‍ സംഘര്‍ഷം

ഇരിട്ടി ഡെപ്യൂട്ടി റേഞ്ചര്‍ കെ ജിജില്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സിജേഷ്, കൃഷ്ണശ്രീ, വാച്ചര്‍ അഭിജിത്ത് തുടങ്ങിയ നേതൃത്വത്തില്‍ ഫോറസ്റ്റ് വാച്ചറും മാര്‍ക്ക് പ്രവര്‍ത്തകനുമായ ഫൈസല്‍ വിളക്കോടാണ് രാജവെമ്പാലയെ പിടികൂടിയത്.

READ ALSO:കുസാറ്റ് ചുവന്ന് തന്നെ; യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആധിപത്യമുറപ്പിച്ച് എസ്എഫ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News