വീടിന്റെ മേല്‍ക്കൂരക്ക് മുകളില്‍ ഭീമന്‍ പെരുമ്പാമ്പ്; വീഡിയോ

പാമ്പിനെ കുറിച്ചുള്ള പല തരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ വീടിന്റെ മേല്‍ക്കൂരയില്‍ ഇഴഞ്ഞെത്തിയ ഒരു പെരുമ്പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഓസ്ട്രേലിയയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

READ ALSO:“ഹ്യൂഗോ എന്നെ നായ്ക്കളോട് സംസാരിക്കാൻ പഠിപ്പിക്കുന്നു”; ഭാഷ പഠിപ്പിക്കുന്ന നായയുടെ വീഡിയോ വൈറൽ

കാര്‍പെറ്റ് പൈത്തണ്‍ ഇനത്തില്‍പ്പെട്ട പാമ്പ്് വീടിന്റെ മേല്‍ക്കൂരയില്‍ അകപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായി വീടിന്റെ വരാന്തയിലെ മേല്‍ക്കൂരയില്‍ പാമ്പിനെ കണ്ട യുവതി ഭയന്ന് വിറച്ചു. യുവതി ഉടന്‍ തന്നെ പാമ്പ് പിടിത്ത വിദഗ്ധരെ വിളിച്ച് അറിയിക്കുകയായിരുന്നു.

READ ALSO:രുചി കൊണ്ട് ചോക്ലേറ്റിന് ആരാധകര്‍ ഏറെ…എന്നാല്‍ ശരീരത്തിന് അത്ര നന്നല്ല

സംഭവ സ്ഥലത്ത് ഉടന്‍ തന്നെ എത്തിയ പാമ്പ് വിദഗ്ധര്‍ പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മേല്‍ക്കൂരയില്‍ ഇരുമ്പു ബാറില്‍ ചുറ്റിയാണ് പാമ്പ് കിടന്നിരുന്നത്. ഏറെ ബുദ്ധിമുട്ടിയാണ് പാമ്പിനെ പിടികൂടിയത്. തുടര്‍ന്ന് പാമ്പിനെ ബാഗിലാക്കി വനത്തില്‍ തുറന്നുവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News