വൈകിട്ട് ഇഞ്ചിയും ഏലയ്ക്കയുമിട്ട് ഒരു വെറൈറ്റി ചായ ആയാലോ ?

വൈകിട്ട് ഇഞ്ചിയും ഏലയ്ക്കയുമിട്ട് ഒരു വെറൈറ്റി ചായ ആയാലോ ? എന്നും കുടിക്കുന്നതില്‍ നിന്നും ഒരു വ്യത്യസ്തമായ രുചിയില്‍ വൈകുന്നേരം ചായ തയ്യാറാക്കിയാലോ ?

ആവശ്യമായ സാധനങ്ങൾ

വെള്ളം – 1 ഗ്ലാസ്

പാൽ – ഒന്നേകാൽ കപ്പ്

ഏലയ്ക്ക – 1

ഇഞ്ചി – 1 ചെറിയ കഷ്ണം

പഞ്ചസാര – 2 ടീസ്പൂൺ ( ആവശ്യാനുസരണം)

തയാറാകുന്ന വിധം

വെള്ളം തിളപ്പിച്ചു ഇഞ്ചിയും ഏലയ്ക്കായും ചതച്ചിടുക.

ഈ കൂട്ട് തിളച്ചു വരുമ്പോൾ പഞ്ചസാരയും ആവിശ്യത്തിന് തേയിലയും ചേർത്ത് വീണ്ടും തിളപ്പിച്ചു 5നിമിഷം മൂടിവെക്കുക.

എന്നിട് പാലും ചേർത്ത് തിളച്ചുവരുമ്പോൾ ഇറക്കി അരിച്ചെടുത്ത് കപ്പിലേക്ക് വിളമ്പുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News