കണ്ണൂരിൽ 13 വയസ്സുകാരിയെ കാണാതായതായി പരാതി

കണ്ണൂർ പയ്യന്നൂരിൽ 13 വയസ്സുകാരിയെ കാണാതായതായി പരാതി. കർണ്ണാടക സ്വദേശികളുടെ മകളെയാണ് കാണാതായത്. പെൺകുട്ടിയെ ബന്ധു സ്കൂട്ടറിൽ കയറ്റി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പയ്യന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also read:‘ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിറക്കും വൈദഗ്ധ്യമുള്ള ചുമട്ടുതൊഴിലാളികൾക്ക് അവകാശപ്പെട്ടത്’: ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration