തൃശൂരില്‍ സ്വകാര്യ ഹോസ്റ്റലില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍

തൃശൂരില്‍ സ്വകാര്യ ഹോസ്റ്റലില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍. ചാവക്കാട് തൊട്ടാപ്പ് സ്വദേശിനി റിന്‍സി (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

Also Read: നെടുമങ്ങാട് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്

തൃശൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News