പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ ചെരിപ്പൂരി മുഖത്തടിച്ച് പെൺകുട്ടി; വീഡിയോ വൈറൽ

നാട്ടുകാർ നോക്കി നിൽക്കെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ ചെരിപ്പൂരി മുഖത്തടിച്ച് പെൺകുട്ടി. യുവാവ് തന്നെ ശല്യപ്പെടുത്തുകയും പിന്തുടരുകയും ചെയ്തുവെന്നാരോപിച്ചാണ് വിദ്യാർഥി ഇത്തരത്തിൽ പ്രതികരിച്ചത്.

also read; പ്രണയ നൈരാശ്യം; കാമുകിയുടെ തലക്ക് വെട്ടി പരുക്കേൽപ്പിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ഉ ഡുപ്പി ജില്ലയിലെ കുന്ദാപുര നഗരത്തിലെ ഒക്‌വാദി റോഡിലാണ് സംഭവം. പൊലീസ് നടത്തിയ അന്വേഷണത്തിൽ നസീർ എന്ന 35കാരനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. നാട്ടുകാരുടെ സഹായക്കോടെയാണ് പെൺകുട്ടി ഇയാളെ പിടികൂടിയത്. പ്രതിയെ പൊലീസിന് കൈമാറി.

also read; ലൈംഗിക പീഡനത്തിൻ്റെ തെളിവുകൾ ഹാജരാക്കണം; ഗുസ്തി താരങ്ങളോട് വിചിത്ര നീക്കവുമായി ദില്ലി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News