പെരുമ്പാവൂരില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

പെരുമ്പാവൂരില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. പെണ്‍കുട്ടികളില്‍ ഒരാളുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായ യുവാവിന്റെ വീട്ടില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ്ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളായ രണ്ടുപേരെയും കാണാതായത്.

ALSO READ: കൊല്ലത്ത് കുട്ടിയ തട്ടികൊണ്ടുപോയ സംഭവം; തിരുവനന്തപുരത്ത് രണ്ടുപേർ കസ്റ്റഡിയിൽ

സ്‌കൂളില്‍ പൊതുയോഗം ആയതിനാല്‍ നേരത്തെ സ്‌കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരം ആയിട്ടും കുട്ടികള്‍ വീട്ടിലെത്താത്തതിനാല്‍ രക്ഷിതാക്കള്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News