തിരുവനന്തപുരം എസ്എംവി ഗവൺമെന്റ് മോഡൽ എച്ച്എസ്എസിൽ ഇനി പെൺകുട്ടികളും പഠിക്കും

തിരുവനന്തപുരം എസ്എംവി ഗവൺമെന്റ് മോഡൽ എച്ച്എസ്എസിൽ ഇനി പെൺകുട്ടികളും പഠിക്കും. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്ന ഉത്തരവിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. ഈ അധ്യയന വർഷം മുതൽ പെൺകുട്ടികളെ പ്രവേശിപ്പിക്കും.

Also Read: ‘ഓമനക്കുട്ടന്‍ മുതല്‍ ആര്‍ഷോ വരെ’; സവിശേഷ അധികാരം തങ്ങള്‍ക്കുണ്ടെന്ന തെറ്റായ ധാരണ ഒരു മാധ്യമ പ്രവര്‍ത്തകനും വേണ്ട’: എ. എ റഹീം എം.പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News