വാഗമൺ കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്കിലുള്ള ഗ്ലാസ് ബ്രിഡ്‌ജിന്റെ സൂരക്ഷ, സ്റ്റെബിലിറ്റി എന്നിവയെക്കുറിച്ച് കോഴിക്കോട് എൻ. ഐ. ടിയിലെ സിവിൽ എൻജീനിയറിങ് വിഭാഗം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചു.
Also Read: ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം
കോഴിക്കോട് എൻ. ഐ. ടിയിലെ സിവിൽ എൻജിനീയറിങ് വിഭാഗം നടത്തിയ പഠനത്തിൻ്റെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ കർശനമായി പാലിക്കുന്നെന്ന് ഉറപ്പാക്കി ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം സ്വീകരിക്കാവുന്നതാണെന്ന് വിനോദ സഞ്ചാരവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here